ഈ ലോക്ക്ഡൗൺ സമയത്ത് തോന്നിയ ഒരാഗ്രഹമായിരുന്നു അടുത്തുള്ള അമ്പലക്കുളത്തിൽ കിടന്ന് സ്വയംഭോഗം ചെയ്യണമെന്ന്. ഞാനിത് നരേന്ദ്രനോട് പറഞ്ഞപ്പോൾ എന്നെ കൊന്നില്ല എന്നേയുള്ളു. ദൈവം കോപിക്കുമത്രേ. ഒരു വിശ്വാസിയല്ലാത്തത് കൊണ്ടോ എന്റെ മോഹത്തിന് തടയിടാൻ കഴിയാത്തത് കൊണ്ടോ, അയാൾ പറഞ്ഞത് ഞാൻ ചെവികൊണ്ടില്ല. പിന്നെ എത്രയും വേഗം നേരം വെളുക്കണമെന്നും നരൻ മടങ്ങിപോകണമെന്നും മാത്രമായി ചിന്ത. അയാളുടെ സാന്നിധ്യം എന്നെ വല്ലാതെ അലോസരപ്പെടുത്തി. അന്ന് രാത്രി ലൈംഗിക വേഴ്ചയ്ക്ക് താല്പര്യമില്ലെന്നും പറഞ്ഞ് ഞാൻ ചെരിഞ്ഞു കിടന്നു. അയാൾ വീണ്ടും…
സോളമൻ
രതിമൂർച്ഛയെ ഭയപ്പെട്ടിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. സോളമൻ ! ഒരിക്കൽ ഭാര്യയുമായി ലൈംഗികതയിൽ ഏർപ്പെടുമ്പോൾ രതിമൂർച്ഛ സംഭവിച്ചതിനെ തുടർന്ന് വിറച്ചുവിറച്ച് അയാളുടെ ബോധം മറയുകയുണ്ടായി. അതിന് ശേഷം മൂത്രമൊഴിക്കാനല്ലാതെ ലിംഗത്തിൽ ഒന്ന് തടവുന്നത് പോലും അയാളിൽ വല്ലാത്ത ഭീതിയുണ്ടാക്കി. എന്നാൽ നഗ്നതയോടുള്ള അയാളുടെ ആസക്തി അടങ്ങിയിരുന്നില്ല. തുണിയുരിഞ്ഞെറിയാനും ചുംബിക്കാനും മുലകൾ തിരുമ്മിയുടയ്ക്കാനും ഇടുപ്പിൽ മീശ കൊണ്ടുരയ്ക്കാനും വെളുക്കുവോളം കെട്ടിപ്പിടിച്ചു കിടക്കാനുമുള്ള അയാളുടെ മോഹങ്ങൾ പൂർവാധികം ശക്തിയോടെ ശേഷിച്ചു. ഭാര്യയെ തൃപ്തിപ്പെടുത്താൻ കഴിയാത്തതിലുള്ള അവരുടെ അവഗണ സഹിക്കാൻ കഴിയാഞ്ഞിട്ടാവണം കഴിഞ്ഞ…
പ്രിയപ്പെട്ടവൻ
ആനന്ദങ്ങൾക്കൊടുവിൽ അയാൾ എന്റെ യോനിയിൽ മുഖം ചേർത്തുകിടന്നു. അയാളുടെ കവിളിലെ കുറ്റിരോമങ്ങൾ എന്റെ പൊന്തക്കാട്ടിലേക്ക് ആഴ്ന്നിറങ്ങുന്നത് നിശ്ചലമായി ഞാനറിഞ്ഞു. അത്രമേൽ നനച്ച ശേഷവും എന്റെയുടലിൽ പറ്റിപിടിച്ചു കിടക്കുന്ന അയാളുടെ ചൂട് എന്നെ തീരെ സ്ഥിരതയില്ലാത്തവളാക്കി. ഞങ്ങൾ വിവസ്ത്രരാകും മുമ്പ് കടം കൊടുത്ത ആദ്യ ചുംബനം മുതൽ ഏറ്റവുമൊടുവിലത്തെ ഈ പരക്കം പാച്ചിൽ വരെ എന്റെ ദേഹത്ത് ചുറ്റിതിരിഞ്ഞു. എനിക്ക് സംഭവിച്ചുകൊണ്ടിരുന്ന പിരിമുറുക്കങ്ങളെല്ലാം ആ ഒരു നിമിഷത്തേക്ക് വന്നു നിന്ന പോലെ. പനിച്ചു വിറയ്ക്കും പോലെ എന്റെ മുലകൾ…
അയാൾ
ഞാൻ അയാളുടെ കൂട്ടുകാരിയോ കാമുകിയോ ആയിരുന്നില്ല. വെറുമൊരു പരിചയക്കാരി മാത്രം. എന്നിട്ടും അയാളെനിക്ക് കൂട്ട് കിടന്നു. എന്നെ ഓമനിച്ചു. ഇടം കൈ കൊണ്ട് ചോറ് വാരിതന്നു. വലം കൈ കൊണ്ടെന്റെ ചന്തി കഴുകിച്ചു. എനിക്ക് തല തോർത്തി തന്നു. വലിച്ചു കട്ടിലിലേക്ക് ഇടുന്നത് മാത്രമല്ല കാമമെന്നെനിക്ക് കാണിച്ചു തന്നു . എനിക്ക് ആകെ വരയ്ക്കാനറിയാവുന്ന മലയും സൂര്യനുമൊക്കെ അയാൾ കമിഴ്ന്നു കിടക്കുമ്പോൾ ആ മുതുകിൽ ഞാൻ വരച്ചിട്ടു. കറുത്ത കുന്നും കരിനീല സൂര്യനും ചുവന്ന അരുവിയും. കലർത്തിവെച്ച…
പിടിതരാത്ത ചുംബനങ്ങൾ
ഒരിക്കൽ അയാൾക്ക് ഒളിച്ചിരിക്കണമെന്ന് പറഞ്ഞു. ഞാനെന്നെ കുരുക്കുകൾ തുറന്ന് അഴിച്ചിട്ടുകൊടുത്തു. അയാൾ എന്റെ അരക്കെട്ടും കടന്ന് ഊരയിൽ ചെന്നിടിച്ചു നിന്നു. ഒരു ചുംബനം പോലും തരാതെ ക്രൂരമായി മുഖം ചേർത്തുനിന്നു. അയാളിൽ കാമം തിളച്ചു പൊങ്ങുന്നത് എനിക്ക് അങ്ങേയറ്റം കൗതുകമായിരുന്നു. സമനില തെറ്റിയ ആ മനുഷ്യൻ എന്റെ അരഞ്ഞാണം പോലും കടിച്ചു പൊട്ടിച്ചു. ബോധക്കേട് സംഭവിക്കും വിധം അയാളുടെ വായ നാറുന്നുണ്ടായിരുന്നു. അതൊന്നും എന്നെ ബന്ധിച്ചതേയില്ല. എന്റെ പൊക്കിൾകൊടിയോട് വല്ലാത്ത അപകർഷത വെച്ചു പുലർത്തിയിരുന്ന അയാളുടെ പൊക്കിളിൽ…
പപ്പേട്ടനും ആമിയും
പപ്പേട്ടന്റെയും ആമിയുടെയും തലമുറകളോട് മാപ്പ് ചോദിച്ചുകൊണ്ട് പറയട്ടെ. . പപ്പേട്ടന് മാധവികുട്ടിയിൽ ഒരു കുഞ്ഞ് ജനിക്കാൻ സാധ്യതയുണ്ടായിരുന്നെങ്കിൽ, അത് ഞാനായിരിക്കണം എന്ന് മുമ്പൊക്കെ സങ്കൽപിക്കാറുണ്ടായിരുന്നു . ആ മനുഷ്യന്റെ കൂറ്റൻ താടിരോമങ്ങളിൽ ആമിയുടെ ഒരു വട്ടപൊട്ട് കളഞ്ഞുപോയിരുന്നെങ്കിലോ? അവർ ഒന്നിച്ചുള്ള നിമിഷങ്ങളിൽ കവിതകൾ ആ മുറിവിട്ടു പുറത്തുപോകാതെ നിലവിളികളിൽ കുരുങ്ങി മോഹാലസ്യപ്പെട്ട് വീണിരുന്നെങ്കിലോ? ഗന്ധർവ്വനും രാജകുമാരിയും ഉറങ്ങാതെയുറങ്ങാതെ വെളുക്കുവോളം ഉണർന്നുണർന്നിരുന്നെങ്കിലോ? ഇത് എന്റെ പിതാവിന്റെ പിതൃത്വം നിഷേധിക്കലല്ല, ഒരു അത്യാഗ്രഹത്തിന്റെ വലിഞ്ഞുമുറുകലാണ് . മുതുകുളത്തേക്കും പുന്നയൂർകുളത്തേക്കും ആധികാരികമായി…
ദേഹം
എന്റെ ദേഹം ഒരു മഷികുപ്പിയാണ്. അയാളുടെ നെഞ്ചിന്റെ നടുവിലെത്തിയ ശേഷം മാത്രമേ ഞാനതിന്റെ അടപ്പ് തുറക്കുകയുള്ളു. ചെരിച്ചു വെയ്ക്കുകയുള്ളു. ഒഴുക്കി കളയുകയുള്ളു. അതുവരെ അയാളെനിക്ക് ഏറ്റവും ദൂരം കൂടിയ തികച്ചും അജ്ഞാതമായ ഒരു തുരുത്താണ്.
ചുവപ്പ്
ചുവന്നിരിക്കണം.നനഞ്ഞിരിക്കണം.കറ പറ്റിപിടിച്ചിരിക്കണം. ഈ നാല് ദിവസവും അയാളെ കൂടുതൽ ചേർത്തുപിടിക്കണം. വയറിൽ തടവിക്കണം. നെറ്റിയിൽ ഉമ്മ വെയ്പ്പിക്കണം. കട്ടൻ കാപ്പി ഇട്ടു തരാൻ ശാഠ്യം പിടിക്കണം. മുറുകിയിരിക്കുമ്പോഴും ലൈംഗികതയെ കുറിച്ച് മാത്രം സംസാരിക്കണം. അയാളുടെ പൂർവ്വ കാമുകിയെ കുറിച്ച് സംസാരിക്കണം. അവര് രണ്ടുപേരും ആദ്യമായി ഒന്നിച്ച് കണ്ട മേഘമൽഹാർ വീണ്ടും വീണ്ടും കാണണം. കിടക്കയിൽ ചോരക്കറയാക്കണം. എനിക്ക് ചുവന്ന് തുടുക്കണം.
ആ ദേഹം മുഴുവൻ പച്ച മഷി കൊണ്ട് വരയട്ടെ. അയാൾ ആ മനുഷ്യനെ പൊതിയട്ടെ. നരകൾക്കിടയിലും നനഞ്ഞു കുതിരട്ടെ. പ്രഷറ് കൂടിയാലും കിതച്ചു പൊങ്ങട്ടെ. അവര് പ്രേമിക്കട്ടെ ! ഈ ലോകം മുഴുവൻ കൊതിച്ചു നോക്കി നിൽക്കും വിധം പരസ്പരം വെച്ചുമാറട്ടെ. അറപ്പോടെ നോക്കുന്നവരുടെ മുന്നിൽ തറച്ചു നിന്നുകൊണ്ട് ചുംബിക്കട്ടെ. അവര് പ്രേമിക്കട്ടെ !വേണ്ടുവോളം ഭോഗിക്കട്ടെ !
ഞാൻ സ്വയംഭോഗം ചെയ്യുമ്പോൾ കൗതുകത്തോടെ നോക്കിയിരിക്കുന്ന ഒരു കാമുകനെ വേണം. ഞെരുക്കങ്ങളിൽ ഞാനെന്റെ മുലഞെട്ടിൽ തിരുമ്മുമ്പോൾ ക്ഷമയോടെ കാത്തിരിക്കുന്ന കാമുകനെ വേണം. അയാളുമൊത്തുള്ള ലൈംഗികതയിൽ എനിക്ക് രതിമൂർച്ഛ സംഭവിച്ചില്ല എന്ന് കിടക്കയിൽ വെച്ചുതന്നെ തുറന്നു പറയുമ്പോൾ മുഖം വാടാതെ എന്നെ ചേർത്തുപിടിക്കുന്ന ഒരു കാമുകനെ വേണം.