ഞാൻ സ്വയംഭോഗം ചെയ്യുമ്പോൾ കൗതുകത്തോടെ നോക്കിയിരിക്കുന്ന ഒരു കാമുകനെ വേണം.

ഞെരുക്കങ്ങളിൽ ഞാനെന്റെ മുലഞെട്ടിൽ തിരുമ്മുമ്പോൾ ക്ഷമയോടെ കാത്തിരിക്കുന്ന കാമുകനെ വേണം.

അയാളുമൊത്തുള്ള ലൈംഗികതയിൽ എനിക്ക് രതിമൂർച്ഛ സംഭവിച്ചില്ല എന്ന് കിടക്കയിൽ വെച്ചുതന്നെ തുറന്നു പറയുമ്പോൾ മുഖം വാടാതെ എന്നെ ചേർത്തുപിടിക്കുന്ന ഒരു കാമുകനെ വേണം.

Pic : Pinterest

Leave a comment