നാണിയും വേലപ്പനും

എന്റെ നാണി പൂച്ച തന്റെ കാമുകൻ വേലപ്പനുമൊത്തുള്ള സെക്‌സിന് ശേഷം പരക്കം പാഞ്ഞുവരുമ്പോൾ ഞാൻ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാറുണ്ട്. ഇഷ്ടം പോലെ മീൻ തല കൊടുക്കാറുണ്ട്. ചേർത്തു പിടിച്ചിരിക്കാറുണ്ട്. അവന്റെ തുടിപ്പിനെ  പറ്റിയും കാമാർത്തിയെ പറ്റിയും അവൾ എന്നോട് സംസാരിക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. ചില നേരങ്ങളിൽ വേദനിച്ചുവെങ്കിലും അവൻ ഉമ്മകളിൽ തീരെ പിശുക്കാറില്ലെന്നുള്ള അവളുടെ കുശലം കേട്ട് ഞാൻ പൊട്ടിചിരിക്കാറുണ്ട്. നാണിയുടെ അഞ്ചാമത്തെ കാമുകനാണ് വേലപ്പൻ. മുമ്പുള്ള നാല് പേരെക്കാളും സ്നേഹം കൂടുതൽ ഇവനാണെന്ന് എനിക്ക്…

പാർത്ഥൻ

പാർത്ഥനെയും കൊണ്ട് ഒരിക്കൽ കൽക്കത്തയ്ക്ക് പോകണം. ഇട്ടിരിക്കുന്ന വേഷമല്ലാതെ മറ്റൊന്നും കൊണ്ടുപോകരുത്. അയാളോട് ചേർന്നിരുന്ന് മാധവിക്കുട്ടിയുടെ കഥകൾ വായിക്കണം. അയാൾക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയാണ് . അവർ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ എനിക്ക് പോലും അന്യനായ മറ്റൊരു പാർത്ഥനെ ആ സ്ത്രീക്ക് കിട്ടുമായിരുന്നു. പക്ഷേ എന്ത് ചെയ്യാം ! ആയമ്മയ്ക്ക് ഭാഗ്യമില്ലാതെ പോയി. അയാളുടെ രതി ഭാവനകൾ അത്രയേറെ മനോഹരമാണ്. ആൽമരത്തിന്റെ കൊമ്പിലിരുന്ന് പൊക്കിളിൽ ഉമ്മ വെയ്ക്കുന്നതും ഏതെങ്കിലുമൊരു ശവപ്പറമ്പിൽ രണ്ട് കല്ലറകളിൽ മാറിയിരുന്ന് കത്തെഴുതുന്നതും അയാൾക്കൊരു ഹരമായിരുന്നു….

സ്ത്രീകളുടെ മുലകൾ മാത്രമാണ് വശ്യമായതെന്ന് എഴുതിയ കവിയെ ആരെങ്കിലുമൊന്ന് വിളിച്ചുകൊണ്ട് വരൂ. ഞാൻ അയാളുടെ കരണത്തടിക്കട്ടെ.

സക്കറിയ (Part 02)

” എന്റെ ശരീരത്തിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടത്? “ “നിന്റെ രണ്ടര കഷ്ണം മുടിയിഴകൾ .പുരികത്തിലേതും കക്ഷത്തിലേതും തുടയിൽ നിന്ന് അടർത്തിമാറ്റിയ ഒരു ചെറുതും.” ലൈംഗിക താല്പര്യം തീരെയില്ല എന്ന ഒറ്റ കാരണത്താലാണ് ഞാൻ ഈ മനുഷ്യനെ അവഗണിച്ചു കടന്നുപോയത്. എന്നാൽ ഇപ്പോഴത്തെ അനുഭവം എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയേറെ വികാരങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു നടന്നതിന് ഇയാൾക്കെതിരെ കേസെടുക്കണം എന്ന് പോലും തോന്നിപോകുന്നു. ഇന്ന് ആ മനുഷ്യനിൽ നിറയെ അനുരക്തിയാണ്. എന്റെ മുലകളെ അവഗണിച്ചും സ്റ്റിച്ച്…

സക്കറിയ (Part 01)

സക്കറിയ ! അയാൾ ഒരുപാട് മാറിയിട്ടുണ്ട്. വർത്തമാനമൊക്കെ വല്ലാതെ കുറഞ്ഞു. ഞങ്ങൾ തമ്മിൽ ഡിവോഴ്സായത് പോലും വർഷങ്ങൾക്ക് ശേഷം ഇങ്ങനെ വീണ്ടും കണ്ടുമുട്ടാനായിരിക്കണം.  ഒരിക്കൽ കൂടി അയാളുടെ കൂടെ വിശാലം കോഫീ ഹൗസിലിരുന്ന് കാപ്പി കുടിക്കാനാവും എന്ന് ഞാൻ കരുതിയതേയില്ല. അപരിചിതരെ പോലെ ഞങ്ങൾ വീണ്ടും പരിചയപ്പെട്ടു. പേരൊഴിച്ച് മറ്റെല്ലാം പുതിയത് പോലെ. കുറ്റപ്പെടുത്തലുകളും പരാതികളുമില്ലാത്ത വളരെ മനോഹരമായ കുറച്ചു നേരം. അത്രയേ പ്രതീക്ഷിച്ചുള്ളു. പക്ഷേ വളരെ പെട്ടെന്നാണ് ഞങ്ങൾക്കിടയിൽ ആ ഇരുപത്തിയേഴുകാരിയും ഇരുപത്തിമൂന്നുകാരനും ഉടലെടുത്തത്. എനിക്ക്…

ചാരു

ചാരു ഇപ്പോഴും എനിക്ക് പ്രിയപ്പെട്ടവളാണ്. ഞങ്ങൾ തമ്മിൽ പ്രണയത്തിലൊന്നുമല്ലായിരുന്നു. ഒരു നല്ല ബന്ധം, അത്രമാത്രം. പക്ഷേ അന്നത്തെ എന്റെ കാമുകനെക്കാളേറെ ഞാൻ അവളെ സ്നേഹിച്ചിരുന്നോ എന്ന് ഇടയ്ക്കൊക്കെ എനിക്ക് തോന്നുമായിരുന്നു. അവളുടെ ആ ഉരുണ്ട ശരീരവും മേലാകെയുള്ള  വിയർപ്പിന്റെ ഗന്ധവും തല നിറയെ പുറ്റ് പിടിച്ച താരനും , അങ്ങനെ ഏതാണ്ടൊക്കെയോ എന്നെ ആകർഷിച്ചിരുന്നു. ചില ദിവസങ്ങളിൽ മടുപ്പ് കാർന്നു തിന്നുമ്പോൾ ഞാൻ അവളെ കാണാൻ ചെല്ലും. മണിക്കൂറുകളോളം അവളോട് ചേർന്നിരിക്കും. പതിഞ്ഞ സ്വരത്തിൽ എന്റെ കൈകൾ…

ഞാൻ

ആർത്തവ ദിവസങ്ങളിൽ ഒരു കഷ്ണം തുണി പോലും വെച്ചു കെട്ടാതെ ഏതെങ്കിലുമൊരു മലയിടുക്കിൽ ചെന്നു കിടക്കണം. അവിടങ്ങളിൽ മുഴുവൻ എന്റെ ചോരക്കറ പുരട്ടണം. പഞ്ഞിക്കായ പൊട്ടിചിതറിയ പോലെ എനിക്ക് ചുറ്റും വെളുത്ത നിറമുള്ള പൂക്കൾ പറന്നു നടക്കുന്നുണ്ടാകണം. അവിടങ്ങളിൽ മണിക്കൂറുകളോളം എനിക്ക് കിടന്നുറങ്ങണം. എന്റെ ദേഹം എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. ഇടയ്ക്കൊക്കെ അതിനെ നഗ്നമായി സ്നേഹിക്കേണ്ടതുണ്ട്. കേവലം തൂക്കിയിട്ടിരിക്കുന്ന മുലകളുടെ ഭാരം മാത്രം നിലനിർത്തി കാവലിരിക്കേണ്ടതുണ്ട്. എന്തെന്നാൽ ഞാൻ അതീവ സുന്ദരിയാണ്. എന്റെ ഇരുണ്ടനിറം എന്നെ വല്ലാതെ…

മത്തായി

മുലപ്പാൽ എന്റെ കുഞ്ഞിന് വേണ്ടി മാത്രം തീറെഴുതികൊടുത്ത ഒന്നല്ല. ചില രാത്രികളിൽ മത്തായിക്ക് വേണ്ടിയും ഞാനത് പൂഴ്ത്തി വെയ്ക്കാറുണ്ട്. എന്തെന്നാൽ കുഞ്ഞിനെ നോക്കിയിരുത്തികൊണ്ട് അയാൾ ആർത്തിയോടെ ഓരോ മുലകളും മാറിമാറി കുടിക്കുമ്പോൾ ഞാൻ വല്ലാത്ത നിർവൃതിയിലേക്ക് ആണ്ടുപോകുമായിരുന്നു. അയാളുടെ ആ മുഴുത്ത ചുണ്ടുകൾ കൊണ്ടെന്റെ  മുലഞെട്ട് വലിച്ചൂരിയെടുക്കുമ്പോഴൊക്കെ എനിക്ക് ചെറുതായി വേദനിക്കാറുണ്ടെങ്കിലും നിർത്താതെ പിഴിഞ്ഞെടുക്കാൻ ഞാൻ അയാളെ ശാസിക്കുമായിരുന്നു. മുലപ്പാൽ കുടിച്ചുകഴിഞ്ഞാൽ ആവേശം കൂടുന്ന ഒരു പ്രത്യേക തരം കാമുകനായിരുന്നു മത്തായി. അയാൾക്ക് അതിരുകളും അതിർവരമ്പുകളുമില്ല.  ചിലപ്പോൾ…

അവൾ

അയാളുടെ ലിംഗം സദാ കുതിച്ചു പൊങ്ങിയിരുന്നു. നിയന്ത്രിക്കാൻ കഴിയാത്ത വിധം അയാൾ അതിൽ കുടുങ്ങിപോയിരുന്നു. ഒരു രാക്ഷസിയെ പോലെ ലൈംഗികത അയാളിൽ പരവേശം സൃഷ്ടിക്കുന്നത് കണ്ട് ഞാനും അയാളുടെ ഭാര്യയും പകച്ചു നിന്നു. ഒരേ സമയം ഞങ്ങൾ രണ്ടുപേരെയും അയാൾ കാംഷിച്ചു. എന്നാൽ എന്തുകൊണ്ടോ എനിക്കതിന് കഴിയുമായിരുന്നില്ല. അവരെ രണ്ടുപേരെയും മുറിയിൽ പൂട്ടിയിട്ട് ഞാൻ കാവലിരുന്നു. നേർത്ത ശബ്ദത്തിൽ ഗ്രാമഫോണിൽ പാട്ട് വെച്ചു. ഞരക്കങ്ങൾ ഞാൻ അറിഞ്ഞതേയില്ല. ഏറെ നേരം കഴിഞ്ഞ് മുറിയുടെ വാതിലിൽ മുട്ടുന്നത് കേട്ട്…

അല്ലികൾ

ആ മധുരനാരങ്ങയുടെ അല്ലികൾ എനിക്ക് വേണം. പുളിപ്പോ മധുരമോ ആവട്ടെ ! അത് മുഴുവനുമെനിക്ക് വേണം. അല്ലികൾ തോറും നാവിനടിയിൽ വെച്ചു നുറുക്കി ചാറ് കൊണ്ട് മെഴുകാൻ വിശപ്പും ദാഹവും ഒരേ സമയമകറ്റാൻ ആ അല്ലികൾ മുഴുവനുമെനിക്ക് വേണം. അനുവാദമില്ലാതെ അതെടുക്കാൻ കഴിയാത്തവളാണ് ഞാൻ ദയവായി എന്റെ പരവേശം പരിഗണിക്കൂ എന്നെ നോക്കി പുഞ്ചിരിക്കൂ ഞാൻ ശ്വാസം വിടട്ടെ.