കടൽ ഭിത്തിയിൽ !
പാറക്കല്ലിൽ !
ഉപ്പ് വെള്ളത്തിൽ !

മുലകൾ മുഴപ്പിച്ച് ഞെളിഞ്ഞ് നിന്നു കൊടുക്കണം.

അയാൾ എന്നെ വരച്ചു തീർക്കട്ടെ.

ബാക്കി വരുന്ന ചായം കടലിലേക്കെറിയട്ടെ.

Pic : Norman Tacchi

Leave a comment