ആ ദേഹം മുഴുവൻ പച്ച മഷി കൊണ്ട് വരയട്ടെ. അയാൾ ആ മനുഷ്യനെ പൊതിയട്ടെ. നരകൾക്കിടയിലും നനഞ്ഞു കുതിരട്ടെ. പ്രഷറ് കൂടിയാലും കിതച്ചു പൊങ്ങട്ടെ.

അവര് പ്രേമിക്കട്ടെ !

ഈ ലോകം മുഴുവൻ കൊതിച്ചു നോക്കി നിൽക്കും വിധം പരസ്പരം വെച്ചുമാറട്ടെ. അറപ്പോടെ നോക്കുന്നവരുടെ മുന്നിൽ തറച്ചു നിന്നുകൊണ്ട് ചുംബിക്കട്ടെ.

അവര് പ്രേമിക്കട്ടെ !
വേണ്ടുവോളം ഭോഗിക്കട്ടെ !

Pic : Matthew Morrocco

Leave a comment