അയാളുടെ ലിംഗം സദാ കുതിച്ചു പൊങ്ങിയിരുന്നു. നിയന്ത്രിക്കാൻ കഴിയാത്ത വിധം അയാൾ അതിൽ കുടുങ്ങിപോയിരുന്നു.
ഒരു രാക്ഷസിയെ പോലെ ലൈംഗികത അയാളിൽ പരവേശം സൃഷ്ടിക്കുന്നത് കണ്ട് ഞാനും അയാളുടെ ഭാര്യയും പകച്ചു നിന്നു. ഒരേ സമയം ഞങ്ങൾ രണ്ടുപേരെയും അയാൾ കാംഷിച്ചു. എന്നാൽ എന്തുകൊണ്ടോ എനിക്കതിന് കഴിയുമായിരുന്നില്ല.
അവരെ രണ്ടുപേരെയും മുറിയിൽ പൂട്ടിയിട്ട് ഞാൻ കാവലിരുന്നു.
നേർത്ത ശബ്ദത്തിൽ ഗ്രാമഫോണിൽ പാട്ട് വെച്ചു.
ഞരക്കങ്ങൾ ഞാൻ അറിഞ്ഞതേയില്ല.
ഏറെ നേരം കഴിഞ്ഞ് മുറിയുടെ വാതിലിൽ മുട്ടുന്നത് കേട്ട് ഞാൻ തുറന്നുകൊടുത്തു. അർദ്ധനഗ്ന ശരീരവും പൊതിഞ്ഞുപിടിച്ച് ആ സ്ത്രീ കുളിമുറിയിലേക്ക് ഓടി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കാലുകൾ വിറച്ചിരുന്നു. ഞാൻ അവളെ പിടിച്ചു നിർത്തി.
“എന്തുണ്ടായി? “
“അയാൾ ക്രൂരനാണ്. സ്ത്രീകൾക്കും രതിമൂർച്ഛ സംഭവിക്കും എന്ന് തിരിച്ചറിയാൻ കഴിയാത്ത വിഡ്ഢി. ഈ ആൾമാറാട്ടം എനിക്ക് മടുത്തു. “
ഞാൻ അവളുടെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കി. എന്നെ ചേർത്തുപിടിച്ചുകൊണ്ട് അവൾ ചോദിച്ചു,
“സ്ത്രീകൾ തമ്മിലുള്ള പ്രേമത്തെ കുറിച്ച് എനിക്ക് വലിയ നിശ്ചയമില്ല. എങ്കിലും നിങ്ങൾക്ക് എന്നെ സ്നേഹിക്കാൻ കഴിയുമോ? “
എനിക്ക് ആ സ്ത്രീയെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. അവരുടെ ദാഹം കാരണം എന്റെ തൊണ്ട പോലും വറ്റിവരണ്ടു.
ഞാൻ അവരെയും കൂട്ടി മുറിയിലേക്ക് ചെന്നു. പൂർണ്ണ നഗ്നനായിരുന്ന ആ മനുഷ്യനെ ഞങ്ങൾ രണ്ടുപേരും ചേർന്ന് കസേരയിൽ കെട്ടിയിട്ടു. നോക്കിയിരുന്നുകൊള്ളാൻ ആജ്ഞാപിച്ചു.
ആ സ്ത്രീയും ഞാനും !
ആ നിമിഷങ്ങൾ എനിക്ക് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല. എത്ര മനോഹരമായിരുന്നു. അവരുടെയുള്ളിൽ എത്രമാത്രം കാമമാണ് കൂനകൂടി കിടന്നത്. അവൾ പുളകം കൊള്ളുന്നത് കണ്ട് അയാൾ അലറിവിളിച്ചു. അവളുടെ ശ്വാസം അയാളെ അലോസരപ്പെടുത്തി. ഞങ്ങൾ രണ്ടുപേരും മാറിമാറി രതിമൂർച്ഛയിലെത്തുമ്പോൾ എന്തോ കണ്ടു ഭയന്നവനെ പോലെ അയാൾ കണ്ണുകൾ ഇറുക്കി അടച്ചു.
തന്റെ ആസക്തി ചോദ്യം ചെയ്യപ്പെട്ടത് പോലെ അയാൾക്ക് തോന്നിയിരിക്കും. അയാൾ നിശബ്ദനായി.
ഞങ്ങൾ അയാളുടെ കെട്ടഴിച്ചുവിട്ടു. അവൾ അങ്ങേയറ്റം സഹതാപത്തോടെ അയാളെ നോക്കി.
ചിന്തകൾ കാട് കയറാൻ അധിക നേരമെടുത്തില്ല. ഞങ്ങൾ കുളി കഴിഞ്ഞു വന്നപ്പോഴേക്കും അയാൾ തൂങ്ങി മരിച്ചിരുന്നു.
