ദേഹം

എന്റെ ദേഹം ഒരു മഷികുപ്പിയാണ്.


അയാളുടെ നെഞ്ചിന്റെ നടുവിലെത്തിയ ശേഷം മാത്രമേ ഞാനതിന്റെ അടപ്പ് തുറക്കുകയുള്ളു.


ചെരിച്ചു വെയ്ക്കുകയുള്ളു. ഒഴുക്കി കളയുകയുള്ളു.


അതുവരെ അയാളെനിക്ക് ഏറ്റവും ദൂരം കൂടിയ തികച്ചും അജ്ഞാതമായ ഒരു തുരുത്താണ്.

Pic : Jonas Amador

Leave a comment