ആർത്തവത്തിന്റെ തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ അകാരണമായ ഒരു ലൈംഗിക സുഖം ഞാൻ ആഗ്രഹിക്കാറുണ്ട് .
എന്റെ അനുവാദത്തിന് കാത്തുനിൽക്കാതെ ദാഹിച്ചു വലഞ്ഞ ഒരു സ്ത്രീ എന്നിൽ ഉടലെടുക്കുന്നത് അങ്ങേയറ്റം ആനന്ദത്തോടെ ഞാൻ തിരിച്ചറിയാറുണ്ട് .
ആ നേരങ്ങളിൽ എന്റെ കാമുകന്റെ നോട്ടങ്ങൾ പോലും എന്നെ ഉത്തേജിപ്പിക്കാറുണ്ട് .
അയാളുടെ ചെരുപ്പിൽ ഞാൻ ഉമ്മ വെയ്ക്കാറുണ്ട് .
ഷർട്ടിന്റെ കുടുക്കുകൾ വലിച്ചു പൊട്ടിക്കാറുണ്ട് .
എന്റെയുള്ളിൽ പൊട്ടിപുറപ്പെടുന്ന കലാപത്തിലേക്ക് ഞാൻ അയാളെ ഉന്തിയിടാറുണ്ട് .
കൈകാലിട്ടടിക്കുന്ന അയാളെ നോക്കി മുലകൾ കുലുക്കി അട്ടഹസിക്കുമ്പോൾ, ഞാൻ ഭ്രാന്തമായ ഉന്മാദത്തിലേക്ക് ഒച്ചയിട്ട് വീഴാറുണ്ട് .

Keep it going Dude❤️❤️
LikeLike